07/06/2015
Velli velicham
ISLAMIC SPEACH
07/06/2015
മരണത്തെ കുറിച്ച് ഇമാം ഗസ്സാലി (റ) പറയുന്നത് ...
നരകത്തിന്നെ കുറിച്ചോര്‍ത്തു കരഞ്ഞ കണ്ണുകള്‍ ....
ബഹു : അന്‍വര്‍ മുഹുയദ്ധീന്‍ ഹുദവി യുടെ മനോഹരമായ വാക്കുകള്‍
കൂടുതൽപ്രഭാഷണങ്ങൾക്ക്താഴെകാണുന്ന ലിങ്കിൽക്ളിക്ക്ചെയ്ത്ലൈക്‌ചെയ്യുക.
Mubashir MEDIA
മുസ്ലിം സഹോദരങ്ങള്‍ യാഹൂദികളെയും ക്രൈസ്തവരേയും അതേ പടി അനുകരിക്കുന്ന ഒരു കാലം വെറും ഉസ്താദ് മുസ്തഫ ഹുദവി അക്കോട് ഖിയമത് നാളിന്റെ അടയാളങ്ങള്‍ വിശദീകരിക്കുന്നു
കൂടുതൽപ്രഭാഷണങ്ങൾക്ക്താഴെകാണുന്ന ലിങ്കിൽക്ളിക്ക്ചെയ്ത്ലൈക്‌ചെയ്യുക.
Mubashir MEDIA
ശഅ്ബാന്‍ മാസപ്പിറവി അറിയിക്കുക
കോഴിക്കോട്: ഇന്ന് (തിങ്കള്‍) റജബ് 29 ന് ശഅ്ബാന്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ (9447004601), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (0483 2710146), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ (9447172149), കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), കാസര്‍ഗോഡ് ഖാസി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് വേണ്ടി അബ്ദുല്‍ മജീദ് ബാഖവി (9447337628) എന്നിവര്‍ അറിയിച്ചു.
നാലാമത് അന്താരാഷ്ട്ര അറബിക് കോണ്‍ഫ്രന്‍സ്; ഡോ. ബഹാഉദ്ദീന്‍ നദ്‌വി പ്രബന്ധമവതരിപ്പിക്കും
തിരൂരങ്ങാടി: ലബ്‌നാനിലെ ബൈറൂത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അറബിക് ലാങ്‌ഗ്വെയ്ജിന്റെ നാലാമത് രാജ്യാന്തര കോണ്‍ഫ്രന്‍സില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രബന്ധമവതരിപ്പിക്കും.
യുനെസ്‌കോ (പാരീസ്), ഫെഡറേഷന്‍ ഓഫ് ദ അറബ് യൂനിവേഴ്‌സിറ്റീസ് (അമ്മാന്‍), ഇസിസ്‌കോ (റബാത്ത്), എജ്യുക്കേഷന്‍ കൗണ്‍സില്‍ ഫോര്‍ ദ ഗള്‍ഫ് പെനിന്‍സുല (റിയാദ്) തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കോണ്‍ഫ്രന്‍സില്‍ ഏഴുപത്തിയാറു രാഷ്ട്രങ്ങളില്‍ നിന്നായി ആയിരത്തി മുന്നൂറോളം പ്രതിനിധികള്‍ സംബന്ധിക്കും.
'അറബി ഭാഷ നേരിടുന്ന വെല്ലുവിളികള്‍' സെഷനില്‍ കേരളത്തിലെ അറബി ഭാഷാ പഠനം എന്ന വിഷയത്തില്‍ ഡോ ബഹാഉദ്ദീന്‍ നദ്‌വി പ്രബന്ധമവതരിപ്പിക്കും. അറബി ഭാഷയുടെ വളര്‍ച്ചയില്‍ വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങളുടെ പങ്ക് എന്ന സെഷനില്‍ നദ്‌വി അധ്യക്ഷത വഹിക്കും. അഗോളതലത്തില്‍ അറബിഭാഷയുടെ പ്രചരണവും പുരോഗതിയും പ്രയോഗവത്കരണവും ചര്‍ച്ചചെയ്യുന്ന കോണ്‍ഫ്രന്‍സില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള മന്ത്രിമാരും സാഹിത്യകാരന്മാരും യൂനിവേഴ്‌സിറ്റി വി.സിമാരും വിവിധ അന്താരാഷ്ട്ര സംഘടനാ പ്രതിനിധികളും സംബന്ധിക്കും. 10 ന് കോണ്‍ഫ്രന്‍സ് സമാപിക്കും.
27/04/2015
http://suprabhaatham.com/item/20150447992
രാമന്തളിയിലെ പോരാട്ടം പൊന്നാനിയിലെ കുട്ടിപ്പോക്കറും കോട്ടക്കലിലെ കുഞ്ഞാലി മരക്കാറും പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരായ, പതിനാറാം നൂറ്റാണ്ടിലെ മാപ്പിള ചെറുത്തുനില്‍പ്പുകള്‍ക്ക് നായകത്വം വഹിച്ചപ്പോള്‍, ഉത്തര മലബാറില്‍ ആ ദൗത്യം നിര്‍വഹിച്ചത് കണ്ണൂരിലെ മമ്മാലിയും രാമന്തളിയിലെ പോക്കര്‍ മൂപ്പരുമായിരുന്നു. എന്നാല്‍, മമ്മാലിമാരുട…
Click here to claim your Sponsored Listing.
Location
Contact the business
Website
Address
44421