05/06/2019
_Four weeks of Mercy, 30 days of Worship, 720 hours of Spirituality, 43200 minutes of Forgiveness, 2592000 seconds of Happiness. Team Decade wishes you Ramadan Kareem!
We are integrator's in all over Kerala . We are handling CCTV / security systems / Network/automati
05/06/2019
_Four weeks of Mercy, 30 days of Worship, 720 hours of Spirituality, 43200 minutes of Forgiveness, 2592000 seconds of Happiness. Team Decade wishes you Ramadan Kareem!
മഴക്കാലത്ത് രാത്രിയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ അധികം ശ്രദ്ധിക്കപ്പെടില്ല എന്നത് മോഷ്ടാക്കൾക്ക് അനുകൂല ഘടകമാണ്. അതിനാൽ തന്നെ മഴക്കാലത്ത് കവർച്ചക്കുള്ള സാധ്യത കൂടുതലാണ്. മോഷണം ഒഴിവാക്കാൻ അത്യാവശ്യ മുൻകരുതലുകൾ സ്വീകരിക്കുന്നത് നല്ലതാണ്.
🕵️♂️ പലരും വീടിന്റെ മുൻവാതിലിന് മുന്തിയ പൂട്ടുകൾ സ്ഥാപിക്കുകയും പിൻവാതിലിന് അത്ര സുരക്ഷാ പ്രാധാന്യം കൽപ്പിക്കാതിരിക്കുകയും ചെയ്യുന്ന പതിവുണ്ട്. വാതിലിന്റെ എല്ലാ പൂട്ടുകളും ഭദ്രത ഉള്ളതാണെന്ന് ഉറപ്പ് വരുത്തുക. കഴിയുന്നതും മുൻ,പിൻ വാതിലുകൾക്ക് പിന്നിൽ വിലങ്ങനെയുള്ള ഇരുമ്പ് പട്ടകൾ ഘടിപ്പിക്കുന്നത് സുരക്ഷ കൂട്ടാൻ ഉപകരിക്കും.
🕵️♂️ ജനല്‍പാളികള്‍ രാത്രി അടച്ചിടുക അപരിചിതര്‍ കോളിങ് ബെല്ലടിച്ചാല്‍ വാതില്‍ തുറക്കാതെ ജനല്‍വഴി സംസാരിക്കുക.
🕵️♂️ അപരിചിതരായ സന്ദര്‍ശകര്‍, പിരിവുകാര്‍, യാചകര്‍, വീട്ടിൽ വരുന്ന കച്ചവടക്കാര്‍, പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയില്‍ സഞ്ചരിക്കുന്നവര്‍ തുടങ്ങിയവരെ ശ്രദ്ധിക്കുക
🕵️♂️ വീടിനുപുറത്തും പിന്നിലും അടുക്കളഭാഗത്തും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക.
🕵️♂️ വീടിന് പുറത്ത് അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന, കവര്‍ച്ചക്കാര്‍ക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങള്ളായ പാര, കുന്താലി, മഴു, ഗോവണി തുടങ്ങിയവ കഴിയുന്നതും കവർച്ചക്കാരിൽ നിന്നും അകറ്റി സൂക്ഷിക്കുക.
🕵️♂️ അസമയത്ത് വീടിനു പുറത്ത് ആളനക്കമോ മറ്റ് ശബ്ദമോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ അയൽക്കാരെയോ റസിഡൻസ് ഭാരവാഹികളെയോ അറിയിക്കുക. (112 ൽ വിളിച്ചാൽ പോലീസ് സഹായം ലഭ്യമാകും. ഹൈവെകളിൽ സഹായത്തിനായി 9846100100 എന്ന നമ്പറിലും ബന്ധപ്പെടാം.)
🕵️♂️ കഴിയുന്നതും ശക്തവും നീണ്ട വെളിച്ചവുമുള്ള പവർ ടോർച്ച് / സേർച്ച് ലൈറ്റുകൾ വീടുകളിൽ കരുതുക.
🕵️♂️ വീട് പൂട്ടി പുറത്തു പോകുന്നവർ മോഷ്ടാക്കൾക്ക് മനസ്സിലാകുന്ന രീതിയിൽ ഗേറ്റിന് വെളിയിൽ പൂട്ടിട്ട് പൂട്ടുന്നതിന് പകരം ചങ്ങലയിട്ടോ മറ്റോ ഉപയോഗിച്ച് ഗേറ്റിനകം പൂട്ട് വരത്തക്ക വിധം ലോക്ക് ചെയ്യുക.
🕵️♂️ വീട്ടിൽ ആളില്ലാത്ത ദിവസങ്ങളിൽ പത്രക്കാരനോട് പത്രം ഇടേണ്ട എന്നറിയിക്കുക. വീടിനു മുന്നിൽ ദിവസങ്ങളോളം എടുക്കാതെ കിടക്കുന്ന പത്രങ്ങളും മാഗസിനുകളും മോഷ്ടാക്കളുടെ ശ്രദ്ധ ക്ഷണിച്ചു വരുത്താൻ ഇടയുണ്ട്.
🕵️♂️ വീട് പൂട്ടി പോകുന്ന സമയം പുറത്ത് ലൈറ്റ് ഇട്ടിട്ട് പോകാതിരിക്കുക. പകലും രാത്രിയും തുടർച്ചയായി ലൈറ്റ് കത്തിക്കിടക്കുന്നത് മോഷ്ടാക്കൾക്ക് സൂചന നൽകും. അടുത്ത ബന്ധുക്കളെയോ വിശ്വാസമുള്ള അയൽക്കാരെയോ റസിഡൻസ് അംഗങ്ങളെയോ സന്ധ്യക്ക് ലൈറ്റ് ഇടാൻ ഏർപ്പാട് ചെയ്യുക.
🕵️♂️ സ്വർണ്ണാഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വീട്ടിൽ സൂക്ഷിക്കാതിരിക്കുക.
🕵️♂️ കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുക. നേരത്തെ തന്നെ വീട്ടിൽ മടങ്ങിയെത്താൻ ശ്രമിക്കുക.
🕵️♂️ കവര്‍ച്ച നടന്നാല്‍ ഉടന്‍ മറ്റുള്ളവരെ അറിയിക്കുകയും സംഘടിതമായി വാഹനത്തില്‍ ഒരേസമയം നാലുഭാഗവും അന്വേഷണം നടത്തുകയും ചെയ്യുക. റെസിഡൻസ് ഭാരവാഹികളുടെ / അംഗങ്ങളുടെ സഹായവും തേടാം.
🕵️♂️ പോലീസ് വരുന്നതിന് മുന്‍പ് കവര്‍ച്ച നടന്ന മുറി, വാതില്‍, അവര്‍ ഉപയോഗിച്ച വസ്തുക്കള്‍ എന്നിവയില്‍ തൊടാതിരിക്കുക. അങ്ങനെ ചെയ്‌താൽ തെളിവ് നഷ്ടപ്പെടാന്‍ കാരണമാവും.
🕵️♂️ കഴിയുന്നതും നിരീക്ഷണ ക്യാമറ സ്ഥാപിക്കുക, നിരീക്ഷണ ക്യാമറ ഉള്ളവർ രാത്രി റെക്കോഡ് മോഡില്‍ ഇടുക. ക്യാമറ ഓഫ് അല്ലെന്ന് ഉറപ്പുവരുത്തുക.
30/05/2019
27/05/2019
Matrix Communication solution empowers hoteliers to meet the industry-wide communication challenges and deliver superior guest experience by streamlining processes.
Visit https://buff.ly/2wgliQr to know how you can make your guest's stay memorable.
18/05/2019
GSM/3G/4G Connectivity to Existing PBX
👉Make Mobile Calls from Analog Extensions
👉Fixed-to-Mobile Call Cost Reduction
👉Maintain Existing Dialling Habits and Communication Pattern
👉Compatible with all Industry Leading PBXs
Contact us
+914802820489
+919544421489
+919947331489
15/05/2019
Is threat of Vandalism your Surveillance Challenge?
The solution is Matrix Vandal Proof Cameras with Impact Resistance. This gives complete product protection and ensures security of premises.
Contact us
+91 4802820489
+91 9544421489
+91 9947331489
15/05/2019
Matrix Time-Attendance is an enterprise grade solution that automates all attendance processes, right from recording entries and exits up to report generation and salary processing.
Contact:
9544421489
9947331489
04802820489
09/05/2019
*Matrix ETERNITY NENX* is a next generation IP-PBX system for small offices / businesses having up to 66 users. Comprising of Security Features, Call Accounting, Mobility Features, Voicemail and Auto-attendant, *ETERNITY NENX* enhances productivity and customer services.
Contact us
+91 4802820489
+91 9544421489
+91 9947331489
The *Nurse Calling System (NCS)* is an innovative product to give reliable service to the patients. *NCS* ensures service guarantee to patients in the ward. Also the wired and wireless models ease product installation in hospitals.
| Monday | 9:30am - 5:30pm |
| Tuesday | 9:30am - 5:30pm |
| Wednesday | 9:30am - 5:30pm |
| Thursday | 9:30am - 5:30pm |
| Friday | 9:30am - 5:30pm |
| Saturday | 9:30am - 5:30pm |