20/03/2020
Mobile Technical supporting page
20/03/2020
Welcome 2019
19/09/2017
Cyberdome inaguration....
19/09/2017
21/03/2017
PLS SHARE
ഓണ്‍ലൈൻ വഴി മൊബൈൽ ഫോണ്‍ വാങ്ങുന്നവരുടെ ശ്രദ്ധക്ക്...
ഇന്ത്യയിൽ ഇന്ന് അംഗീകൃത വിതരണക്കാർ വഴി കടകളിൽ വിൽക്കുന്ന ഏകദേശം എല്ലാ മൊബൈൽ ഫോണ്‍കൾക്കും ഒരു വർഷത്തെ വാറണ്ടിക്ക് പുറമേ ഫോണ്‍ വാങ്ങി ആദ്യത്തെ 7 ദിവസതിനുള്ളിൽ വല്ല കംപ്ലൈന്റും വന്നാൽ ഫോണ്‍ വാങ്ങിയത് പോലെ ബോക്സ്‌ഉം അതിന്റെ കൂടെഉളള എല്ലാ സാദനങ്ങളും സെർവീസ് സെൻ്ററിൽ കൊടുത്താൽ പുതി യ ഫോണ്‍ മാറ്റിയെടുക്കാനുളള സൗകര്യം കൂടി ചെയ്തു കൊടുക്കുന്നുണ്ട്. ഇതിനു DOA എന്ന് പറയുന്നു.ഇങ്ങനെ മാറ്റി കൊടുക്കുന്ന ഫോണുകൾ കമ്പനി സർവീസ് ചെയ്തു വലിയ ഓണ്‍ലൈൻ കമ്പനികൾക്ക് കുറഞ്ഞ വിലക്ക് മൊത്തത്തിൽ വിറ്റഴിക്കുന്നു. .ഓണ്‍ലൈൻ വഴി വാങ്ങിച്ച ഫോണുകളുടെ IMEI നമ്പർ വെച്ച് കമ്പനികളുടെ സർവീസ് സെന്റെറിൽ അന്വേഷിച്ചപ്പോൾ പല ഫോണുകളും വാങ്ങിച്ച ഡേറ്റിനെക്കാൾ മുൻപേ ആക്ട്‌റ്റിവേറ്റ് ആയതായി അറിയാൻ കഴിഞ്ഞു.അത് കൊണ്ട് ആയിരമോ അഞ്ഞൂറോ രൂപ ലാഭത്തിനു വേണ്ടി വഞ്ചിക്കപ്പെടാതെ അംഗീകൃത കടകളിൽ നിന്നും ടാക്സ് ബില്ലോട് കൂടി ഫോണുകൾ വാങ്ങുക.
22/05/2015
Universal mic Alteration to digital