Pilathara dotcom info

Call Directions Website Contact the business

Pilathara dotcom info You will be able to find information about the business of Pilathara. We will provide many surprise gift to our customers

The Pilathara.com website will help you to integrate and encourage business activities in the neighboring places. പിലാത്തറ ഡോട്ട് കോം വെബ് കൂട്ടായ്മയുടെ നേത്യത്വത്തിൽ പിലാത്തറയിലെ വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങളും , സ്പെഷ്യൽ ഓഫാറുകളും നിങ്ങൾക്കു ഈ ഫേസ്ബുക്ക് പേജിൽ കൂടി അറിയാൻ സാധിക്കും . പിലാത്തറയിലും സമീപ പ്രദേശത്തുള്ള ബിസിനസ്സ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും , പ്രോത്സാഹനം നൽകുവാനും ഉപഭോക്താക്കൾക്ക് നിരവധി സമ്മാനങ്ങൾ നൽകുവാനും പിലാത്തറ ഡോട്ട് കോം വെബ്സൈറ്റ് വഴി സാധിക്കും . നിങ്ങളുടെ വിലയേറിയ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്

അഡ്മിൻ
പിലാത്തറ ഡോട്ട് കോം

19/10/2026

ഈ മീറ്റർ ബോക്സ് ഇഷ്ടമായോ!!!
സ്റ്റുഡിയോ വിശേഷം.

19/10/2026

പറഞ്ഞ വാക്ക് പാലിച്ചു. ലങ്ങാടി മത്സരത്തിൽ ഗോൾഡ് മെഡലുമായി നമ്മുടെ കുട്ടികൾ 🥰
റിസപ്ഷൻ ഒരുക്കി ആർച്ചി കൈറ്റ്സ് & പിലാത്തറ ഡോട്ട് കോം 🤍🥇

20/09/2026

ലഹരിക്കെതിരെ ഗോളടി മത്സരം വിജയികൾ ഇവർ

18/09/2026

കണ്ണൂരുകാരുടെ കണ്ണുകളിൽ തിളക്കം...
ഇവരും ഇനി ജന്മികൾ 🤍

ഇതിലും വലിയ ന്യായീകരണം സ്വപ്നത്തിൽ മാത്രം...
17/09/2026

ഇതിലും വലിയ ന്യായീകരണം സ്വപ്നത്തിൽ മാത്രം...

14/09/2026

പേജ് ഫോളോ ചെയ്യുക 🙏

12/09/2026

പയ്യന്നുർ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിനു മുകളിൽ കണ്ടെത്തിയ രണ്ട് ദിവസം പഴക്കം തോന്നിക്കുന്ന വയോദികന്റെ മൃതദേഹം സംസ്കരിച്ചു . കുറെ വർഷങ്ങൾ പയ്യന്നൂരിൽ ലോറി ഡ്രൈവർ ആയി ജോലി ചെയ്ത ഗോവിന്ദൻ എന്ന ആളാണ്ണേന്നു തിരിച്ചറിഞ്ഞു. യുവ ഹോപ്പ് കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ കുളപ്പുറം പൊതു ശ്മാശാനത്തിൽ ആണ് സംസ്ക്കാരം നടന്നത്

12/09/2026

*LOAD SHEDDING SCHEDULE*
12/09/2026

*1st Cycle*

18:45 to 19:10 - MUTTOM
19:10 to 19:35 - MATTOOL
20:00 to 20:25 - CHERUKUNNU
20:25 to 20:50 - MANDOOR
20:50 to 21:15 - PAYANGADI TOWN

*2nd Cycle:*

21:15 to 21:40 - MUTTOM
21:40 to 22:05 - MATTOOL
22:05 to 22:30 - CHERUKUNNU
22:30 to 22:55 - MANDOOR
22:55 to 23:20 - PAYANGADI TOWN

Address

Kannur
670504

Alerts

Be the first to know and let us send you an email when Pilathara dotcom info posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pilathara dotcom info:

Shortcuts

Share