05/07/2018
❤
We watch you all...
&
We Show you all...
. ALL MEDIA PROMOTION
05/07/2018
❤
04/04/2015
04/04/2015
Mammookka
04/04/2015
04/04/2015
രണ്ടാം വാരവും വിജയകരമായി പ്രദർശനം തുടരുന്നു...
03/04/2015
തിരുവനന്തപുരം ന്യൂ തീയറ്ററിൽ നിന്നും ഒരു ചിത്രം
ദ്രിശ്യത്തിനും ബാംഗ്ലൂർ ഡയിസിനും ശേഷം തുടർച്ചയായ ഹൗസ് ഫുൾ ഷോകൾ വീണ്ടും മലയാളത്തിൽ സംഭവിക്കുന്നു..
റിലീസ് ചെയ്തു 8 നാളുകൾ പിന്നിടുമ്പോൾ മികച്ച അഭിപ്രായത്തോടെ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന #എന്നും_എപ്പൊഴും മികച്ച വിജയത്തിലേക്ക്..
അവകാശവാദങ്ങൾ ഒന്നും ഇല്ല.. പക്ഷെ ഒന്ന് മാത്രം നിങ്ങൾ ഈ ഹ്രസ്വചിത്രത്തിന് വേണ്ടി മൂന്നു നിമിഷം ചിലവഴികൂ...
ഒരു നല്ല സദ്ദേശം ജീവിതത്തിൽ ഏതു നിമിഷവും ഉപകരിക്കാം...
Beware Of Something - Malayalam Musical Short Film is Released Now.
Watch Here : https://youtu.be/EZwaeLV7Q9A
Online partner :- fb.com/mediaeyelive1
03/04/2015
Friday special
Like - Lalettan
Comment - Mammokkka
എല്ലാത്തിനും ഒരു പേടി നല്ലത്. ഒരു മൂന്ന് മിനുട്ട് ഷോര്‍ട്ട് ഫിലിം. ഒന്ന് കണ്ടു നോക്കു. നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ വിജയം.
Beware Of Something - Malayalam Musical Short Film is Released Now.
Watch Here : https://youtu.be/EZwaeLV7Q9A
A Film by Arun Nalan Nair
Official Media Partner : media eye
Don't Miss This Social Awareness Short Film..!
03/04/2015
#എന്നും_എപ്പോഴും ചിത്രത്തിലെ ക്രൂരനായ ആദ്യ ഭർത്താവ് ദിലീപോ..??
മഞ്ജുവിന്റെ തിരിച്ചു വരവിനു ശേഷം ഉള്ള ആദ്യ ചിത്രം തന്നെ ദിലീപിനെ പേര് പറയാതെ കളിയാക്കി എന്നാ ആരോപണം ഉണ്ടായിരുന്നു...
അത് ദേ ഇപ്പോൾ വീണ്ടും ആവർത്തിക്കുന്നു...
മോഹൻലാൽ നായകൻ ആകുന്ന പുതിയ ചിത്രത്തിലും ചിത്രത്തിൽ ഒരിക്കൽ പോലും പ്രത്യക്ഷപ്പെടാത്ത ക്രൂരനും മകളെ തന്നിൽ നിന്നും പിരിക്കാൻ നോക്കുന്ന മുൻഭർത്താവ് ദിലീപ് ആണെന്ന ആരോപണം സോഷ്യൽ മീഡിയയിൽ വയരൽ ആകുന്നു..
മഞ്ചുവും ദിലീപും വെർപിരിഞ്ഞെങ്കിലും അവർ തമ്മിലുള്ള വിവാദങ്ങൾക്ക് ഇപ്പോഴും നല്ല മാർക്കറ്റ് ആണ്..
03/04/2015
03/04/2015
Mega star Mammookka Bhaskar The Rascal