02/08/2025
Installation and Induction of new members
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lions Club Choondal, choondal, Thrissur.
02/08/2025
Installation and Induction of new members
*ചൂണ്ടൽ ലയൺസ് ക്ലബിന്റെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നാളെ.*
വൈകീട്ട് 6 ന് ഗുരുവായൂർ വിന്നർ ക്ലബിൽ വച്ച് നടക്കുന്ന ചടങ്ങ് മുൻ ഗവർണറും മട്ടിപ്പിൾ കൗൺസിൽ സെക്രട്ടറിയുമായിരുന്ന ലയൺ നന്ദകുമാർ കൊട്ടാരത്ത് ഉൽഘാടനം നിർവഹിക്കും.
പുതിയ ഭാരവാഹികൾ
ഷാജിലി ചെറുവത്തൂർ (പ്രസിഡന്റ്) വിനോദ് കുട്ടൻ കുന്നത്തുള്ളി (സെക്രട്ടറി) രാജൻ ടി.ടി.(ട്രെഷറർ )
പുതിയ അംഗങ്ങളായി ദിലീപ് എൻ.ഡി (ബഹ്റിൻ ബേക്കേർസ് മറ്റം), സജീവ് ഏന്റണി (സ്റ്റാർ ട്രേഡിങ്ങ് കമ്പനി, അളൂർ വെട്ടുകാട്) സജീവൻ കെ (ചിക്കൻ സെറ്റർ . ചൂണ്ടൽ) എന്നിവർ സത്യപ്രതിജ്ഞ ചെയ്യും
31/07/2025
14/07/2025
Received and acknowledged the first subscription of the year from Ln Sudakaran
14/07/2025
Office Bearers 2025-26
14/07/2025
Membership Certificates, Membership pins, Sponsor Certificates, Sponsor Pins to Ln Shajalee Cheruvathoor, and Ln Vinod Kuttan Kunnathully
13/07/2025
Director board and General body meeting