Thrissur Pooram Festival

Thrissur Pooram Festival

Share

The Greatest Show on Earth The Thrissur Pooram is one of the most spectacular festivals in the world.

In terms of visual splendour, the grand assembly of caparisoned elephants, amazing pyrotechnic displays, spellbinding ensembles of percussion instruments and enthusiastic crowds, there is no match for it. One can’t find a festive gathering and celebration on such a scale anywhere else.

03/12/2023

അടുത്ത പൂരത്തിന്റെ ആദ്യ ചുവട്
കൽപ്പാന്ത കാലത്തോളം കാതുകളെ മയക്കുന്ന ഈണങ്ങളുമായി സംഗീത സപര്യയിൽ വിരാജിക്കുന്ന ശ്രീ വിദ്യാധരൻ മാസ്റ്റർ ലളിതമായ വരകളിലൂടെ ലോകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ആർട്ടിസ്റ്റ് നന്ദൻപിള്ളയ്ക്ക് നൽകി ഈ വർഷത്തെ പൂരത്തിന്റെ ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം ബ്രോഷറിന്റെ പ്രകാശന കർമ്മം നിർവഹിക്കുന്നു. ഏവരെയും സാദരം ക്ഷണിക്കുന്നു.

15/11/2023
Photos from Peruvanam Kuttan Marar's post 10/11/2023
08/11/2023

ഇസ്രായേലിൽ ജോലി ചെയ്തിരുന്ന ഒരു ലക്ഷത്തോളം പലസ്തീനികളെ അവർ പറഞ്ഞു വിട്ടു... ഹമാസിനെക്കൊണ്ട് അങ്ങനെ ഒരു ഉപകാരം ഉണ്ടായി... ഇനി ഇതിനെതിരെ കൂടി ഒരു ഐക്യദാർഢ്യം പ്രഖ്യാപിച്ചാൽ നന്നായിരിക്കും...

എന്തായാലും ക്രൂര സയണിസ്റ്റ് തെമ്മാടി രാജ്യമായ ഇസ്രായേലിൽ പോയി ജോലി ചെയ്താണ് ഇവർ കഴിഞ്ഞിരുന്നത് എന്ന് ഇപ്പോഴെങ്കിലും ലോകമറിഞ്ഞു...

അതിനി എന്തേലുമാകട്ടെ... അവരായി അവരുടെ പാടായി...

ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളിലേക്ക് അവർ ഇന്ത്യയിൽ നിന്ന് ആളെ ക്ഷണിച്ചിരിക്കുകയാണ്... അതിനിയും കൂടും... മേലിൽ പലസ്തീനികളെ ജോലിക്കെടുക്കില്ല എന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിട്ടുണ്ട്....

നല്ല ശമ്പളം, അന്തരീക്ഷം എല്ലാമുണ്ട്... കഷ്ടിച്ച് ഒരു കോടിയിൽ താഴെയാണ് ഇസ്രായേലിലെ ജനസംഖ്യ... അവരെക്കൊണ്ട് കൂട്ടിയാൽ കൂടാത്ത പോലെ പണിയുമുണ്ട്...

മറ്റൊരു സമാധാനമുണ്ട്..ഹമാസിനെ ഐക്യദാർഡിക്കാൻ നടന്ന ഒറ്റയെണ്ണത്തിനെ അവർ ഏഴയലത്ത് അടുപ്പിക്കില്ല...ഇനി ഏതെങ്കിലും അവന്മാർ നുഴഞ്ഞു കയറി പോയാൽ, ഉടനേ അവരെ അറിയിച്ചാൽ മതി... റിട്ടേൺ ഫ്ലൈറ്റിൽ പാക്ക് ചെയ്തോളും...

ഇത് വിവേചനമാണ് തേങ്ങാക്കൊലയാണ് എന്നൊക്കെ പറഞ്ഞു, നിയമസഭയിൽ ഒരു പ്രമേയം പാസ്സാക്കി നോക്ക്...

നെതാന്യാഹു പ്യാടിച്ചു പോയാലോ.

ഷാബു പ്രസാദ്✍️

08/11/2023

പ്രബുദ്ധകരളത്തിലെ വലിയൊരു വിഭാഗത്തിന്റെ മൈൻഡ് സെറ്റ് കലയെയും, കലാകാരനെയും നീച രാഷ്ട്രീയബുദ്ധിയോടെ മാത്രം കാണുന്ന സ്ഥിതിക്ക് ഗരുഡന് സിനിമക്കപ്പുറത്തേക്ക് പ്രസക്തിയുണ്ട്, ആ പടം വിജയിക്കേണ്ടത് നന്മ വറ്റിയിട്ടില്ലാത്ത ഓരോരുത്തരുടെയും ആവശ്യമാണ് 🙏🙏.. പടം... പോയി കാണുക.. കുടുംബസമേതം...

Photos from Uthralikkavu Pooram's post 08/11/2023
08/11/2023

വീണ്ടും കേരളത്തിലെ പാവപ്പെട്ടവന്റെ രക്ഷകനായി സുരേഷ് ഗോപി..
മണിദാസിന്റെ കുടുംബത്തിന് സഹായമായി
കേരളസർക്കാർ തിരിച്ചുപിടിക്കാൻ ഉത്തരവിട്ട ഒരു ലക്ഷം രൂപ അക്കൗണ്ടിലേക്ക് നൽകി.

08/11/2023

'കേരളീയ' ത്തിൽ ഷോക്കേസ് ചെയ്യേണ്ടതായിരുന്നു.
കഴിഞ്ഞ ആറ് വർഷത്തിനിടയിൽ
അഞ്ചാമത്തെ ദുരഭിമാനക്കൊല.
" ഇത് കേരളമാണ് " മുദ്രാവാക്യം വന്നോ
ശകുന്തളേ ?

Want your business to be the top-listed Furniture Store in Thrissur?

Click here to claim your Sponsored Listing.

Location

Telephone

Address


Korappath, Chiyyaram
Thrissur
680026